---
title: "വാളൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with MDMA in Valoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281728/youth-arrested-with-mdma-in-valoor"
published_at: "2025-04-06T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f26ebcdfabe_poli.jpg"
keywords: []
---

# വാളൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രക്കടുത്ത് മുളിയങ്ങല്‍ വാളൂരില്‍ എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍. വാളൂര്‍ തയ്യില്‍ ഹര്‍ഷാദ് ല്‍ നിന്നാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും പേരാമ്പ്ര പൊലീസും ചേര്‍ന്ന് ഇന്ന് എംഡിഎംഎ പിടികൂടിയത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രക്കടുത്ത് മുളിയങ്ങല്‍ വാളൂരില്‍ എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍. വാളൂര്‍ തയ്യില്‍ ഹര്‍ഷാദ് ല്‍ നിന്നാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും പേരാമ്പ്ര പൊലീസും ചേര്‍ന്ന് ഇന്ന് എംഡിഎംഎ പിടികൂടിയത്.

ഇയാളുടെ വീടിന് സമീപം വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 1 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. പേരാമ്പ്ര പൊലീസ് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281728/youth-arrested-with-mdma-in-valoor)