പേരാമ്പ്ര : ആവള പൂളക്കൂല്‍ ഒറവ് കുണ്ടുങ്ങല്‍ കല്യാണി (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ടി. മക്കള്‍ ശ്രീജിത്ത്, ശ്രീജേഷ്, സരോജ, സതി, സുമ, ശ്രീജ.

മരുമക്കള്‍ ചന്ദ്രന്‍ (നടുപ്പൊയില്‍), സുനില്‍ തറേങ്കില്‍ (നരയംകുളം), ബിജു (കുരുടിമുക്ക്), സുനി (വാളൂര്‍), പ്രിയങ്ക. സഞ്ചയനം വ്യാഴാഴ്ച.
Kalyani, a frog from Orav Kuntungal, passed away