---
title: "നൊച്ചാട് പാറപ്പുറത്ത് ദാമോദരന്‍ നിര്യാതനായി "
english_title: "Damodaran died at Nochchad parappurath perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28205/damodaran-died-at-nochchad-parappurath-perambra"
published_at: "2022-02-24T17:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621779d7a2ce8_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് പാറപ്പുറത്ത് ദാമോദരന്‍ നിര്യാതനായി 

> **Lead Summary:** **നൊച്ചാട്:** പാറപ്പുറത്ത് ദാമോദരന്‍ (റിട്ട. പ്രധാനധ്യാപകന്‍ കരിങ്കുറ്റി ഹൈസ്‌കൂള്‍ കമ്പളക്കാട്, വയനാട്) നിര്യാതനായി. പ്രകൃതി ജീവനകലയുടെ പ്രയോക്താവും മുമ്പ് നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായിരുന്നു.

## Article Content

**നൊച്ചാട്:** പാറപ്പുറത്ത് ദാമോദരന്‍ (റിട്ട. പ്രധാനധ്യാപകന്‍ കരിങ്കുറ്റി ഹൈസ്‌കൂള്‍ കമ്പളക്കാട്, വയനാട്) നിര്യാതനായി. പ്രകൃതി ജീവനകലയുടെ പ്രയോക്താവും മുമ്പ് നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായിരുന്നു.

ഭാര്യ: രാധ. മക്കള്‍: രതീഷ് (കെഎസ്ആര്‍ടിസി), രജിത്ത് (എഎം മോട്ടോര്‍സ്). മരുമക്കള്‍: രമ്യ, അനുപമ. സഹോദരങ്ങള്‍: ചിരുതക്കുട്ടി, പരേതരായ കേളപ്പന്‍, കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28205/damodaran-died-at-nochchad-parappurath-perambra)