നടുവണ്ണൂര്‍ : മന്ദങ്കാവ് കോലാത്ത് മീത്തല്‍ താമസിക്കും കുനിയില്‍ കുഞ്ഞിക്കണാരന്‍ (77) അന്തരിച്ചു. ഭാര്യ ജാനകി.

മക്കള്‍ സ്മിത, മിനി, ജിതേഷ് (കുവൈറ്റ്). മരുമക്കള്‍ രവി (കീഴരിയൂര്‍), ജയന്‍ (തലക്കൊളത്തൂര്‍).
സഹോദരങ്ങള്‍ ചോയിക്കുട്ടി (കക്കഞ്ചേരി), ശങ്കരന്‍ (അയനിക്കാട്), രവീന്ദ്രന്‍ (മന്ദങ്കാവ്), സുധാകരന്‍ (കായണ്ണ).
Kunjikanaran, who will reside in Kolath Meethal, passed away in Kuniyil