പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറത്തെ പാരമ്പര്യവിഷ വൈദ്യന്‍ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ നായര്‍ (87) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ.

മകന്‍ രവീന്ദ്രന്‍. മരുമകള്‍ യശോദ. സഹോദരങ്ങള്‍ ബാലന്‍ നായര്‍, നാരായണന്‍ നായര്‍, ശോഭ അമ്മ, പരേതരായ ലക്ഷി അമ്മ, ദേവി അമ്മ.
Kunhiraman Nair, a farmer from Eravattoor, passed away