ചെറുവണ്ണൂര്‍ : വെങ്ങിലാട്ട് രാഘവന്‍ കിടാവ് (72) അന്തരിച്ചു. ഭാര്യ സരോജിനി അമ്മ (മാടത്തുംചാലില്‍, മരുതേരി).

മക്കള്‍ സിനി, സിലിജ, സിത്താര. മരുമക്കള്‍ ഷാജിനേഷ് (തണ്ടലാട്ട്), സുനീഷ് ബേബി (പുറ്റം പൊയില്‍), ശരത് (മരുതേരി).
സഹോദരങ്ങള്‍ കുഞ്ഞി മാധവി അമ്മ, ബാലന്‍ കിടാവ്, നാരായണന്‍ കിടാവ്, ഗോവിന്ദന്‍ കിടാവ്, ശാന്ത അമ്മ, പരേതയായ കല്യാണി അമ്മ.
Cheruvannur Vengilattu Raghavan Kidavu passed away