പേരാമ്പ്ര: മരുതേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ കുന്നുമ്മല്‍ അബൂബക്കര്‍ (72) അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ സുബൈദ, നാസര്‍ (ദുബൈ).

മരുമക്കള്‍ അബ്ദുറഹ്‌മാന്‍ (കുവൈറ്റ്), റസീന. സഹോദരങ്ങള്‍ ഫാത്തിമ, ആയിഷ, കുഞ്ഞിമൊയ്തി, മറിയം, ഖദീജ.
Marutheri Kunnummal Aboobacker passed away