ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിലെ സിഐടിയു ചുമട്ടു തൊഴിലാളി തെക്കേടത്ത് മുരളീധരന്‍ (72) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പങ്കജാക്ഷി അമ്മ. മക്കള്‍ രാജേഷ്, രാജി, രാജശ്രീ. മരുമക്കള്‍ രശ്മി, രാധാകൃഷ്ണന്‍, ഷാജി. സഹോദരങ്ങള്‍ ഉണ്ണികൃഷ്ണന്‍, അമ്മിണി, പൊന്നമ്മ.
Muraleedharan passed away in Chakkittapara Thekkedath