---
title: "ചേനോളിയിലെ പീടികക്കണ്ടി കണ്ടി അപ്പുക്കുട്ടി നിര്യാതനായി "
english_title: "chenoli peedikakkandy appukutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28260/chenoli-peedikakkandy-appukutty-passed-away"
published_at: "2022-02-24T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217bdf0f2506_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചേനോളിയിലെ പീടികക്കണ്ടി കണ്ടി അപ്പുക്കുട്ടി നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ പീടികക്കണ്ടി അപ്പുക്കുട്ടി നിര്യാതനായി. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ പീടികക്കണ്ടി അപ്പുക്കുട്ടി നിര്യാതനായി. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

സഹോദരങ്ങള്‍: ജാനു ( നൊച്ചാട്), കുഞ്ഞിച്ചെക്കിണി (ചേനോളി), കാര്‍ത്തി (മഞ്ഞപ്പാലം), രാധ (പറമ്പത്ത്), വസന്ത (താമരശ്ശേരി),പരേതനായ ബാലന്‍ (ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28260/chenoli-peedikakkandy-appukutty-passed-away)