ചെറുവണ്ണൂര്‍: കക്കറ മുക്കിലെ പന്തപിലാക്കൂല്‍ കൊറുമ്പി (102) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബേരന്‍.

മക്കള്‍ കുഞ്ഞിരാമന്‍, തെയ്യന്‍, ഗോപാലന്‍ (റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ്, പ്രസിഡന്റ് ദളിത് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക്), കുമാരന്‍, കല്യാണി.
മരുമക്കള്‍ ശാന്ത, കാവ്യ, നാരായണി, മീനാക്ഷി, കുഞ്ഞിരാമന്‍ (വേളം പെരുവയല്‍). സഹോദരന്‍ പരേതനായ കുമുള്ളി മീത്തല്‍ അരുമ (തിരുവള്ളൂര്‍).
cheruvannur kakkaramukku pantnapilakkool devi passed away at the age of 102.