---
title: "കീഴരിയൂര്‍ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി "
english_title: "keezhariyoor kunhipathumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28278/keezhariyoor-kunhipathumma-passed-away"
published_at: "2022-02-25T05:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218198c2ca04_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കീഴരിയൂര്‍ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി 

> **Lead Summary:** **കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പരേതനായ സി. വി കുഞ്ഞാമുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി.

## Article Content

**കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പരേതനായ സി. വി കുഞ്ഞാമുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി.

മക്കള്‍ സി. വി അബ്ദുല്‍ഖാദര്‍(ഖത്തര്‍), മറിയം, പരേതരായ അഷ്റഫ്, സഫിയ. മരുമക്കള്‍ കെ. വി അസ്സു (പുറക്കാട്), നൗഷാദ് (പലച്ചുവട്), കമറുന്നിസ(എരവട്ടൂര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28278/keezhariyoor-kunhipathumma-passed-away)