---
title: "അരിക്കുളം കുരുടിമുക്ക് താഴെകോരമ്പത്ത് മാത അന്തരിച്ചു"
english_title: "Arikulam Kurudimukku Matha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/282869/arikulam-kurudimukku-matha-passed-away"
published_at: "2025-04-11T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f933ac97520_erty.JPG"
keywords: []
---

# അരിക്കുളം കുരുടിമുക്ക് താഴെകോരമ്പത്ത് മാത അന്തരിച്ചു

> **Lead Summary:** **അരിക്കുളം :** കുരുടിമുക്ക് താഴെകോരമ്പത്ത് മാത അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം :** കുരുടിമുക്ക് താഴെകോരമ്പത്ത് മാത അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ചന്തു. മക്കള്‍ കല്യാണി (കാവുംതറ), അമ്മാളു, കുഞ്ഞിരാമന്‍ (റിട്ട്. ഡ്രാഫ്റ്റ്‌മെന്‍ റവന്യു), ബാലന്‍ (റിട്ട: സര്‍വ്വെയര്‍ റവന്യൂ), ദേവി, ശാരദ (അംഗന്‍വാടി, വെങ്ങിലോട്ട് ), ശശിധരന്‍.

മരുമക്കള്‍ ചന്ദ്രന്‍ (വടകര), ഷീബ (വാല്യക്കോട്), രമ (മേപ്പയൂര്‍), പ്രജിത (വടകര), പരേതരായ കുഞ്ഞിക്കണ്ണന്‍ (കാവുന്തറ), ഫ്രാന്‍സിസ് (തലശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/282869/arikulam-kurudimukku-matha-passed-away)