പേരാമ്പ്ര : കായണ്ണ നരയംകുളം ഇരിക്കമ്പത്ത് ഫാത്തിമ (62) അന്തരിച്ചു. ഭര്‍ത്താവ് മൊയ്തു (പൈതോത്ത്).

മക്കള്‍ ഹൈറുന്നിസ, ഹാരിസ്, അജ്മല്‍, നജ്മുന്നിസ. മരുമക്കള്‍ ബഷീര്‍ (പൂനത്ത്), നവാസ് (കായക്കൊടി ), സഫരിയ്യ, ഹസീന.
FatHima passed away at Kayanna Narayankulam Irikambathu