പേരാമ്പ്ര: കൈപ്രം കാക്കാനകണ്ടി നാരായണന്‍ നായര്‍ (79) (റിട്ട. വില്ലേജ് ഓഫീസര്‍) അന്തരിച്ചു. മക്കള്‍ വിനയന്‍, അനയന്‍ (കെഎസ്ആര്‍ടിസി), രജിത. മരുമക്കള്‍ ഷര്‍മിള (മുണ്ടക്കുറ്റി), ഉല്ലാസ് (തൊട്ടില്‍പ്പാലം ), ഷമിത (വയനാട്).

സഹോദരങ്ങള്‍ പത്മനാഭന്‍ നായര്‍, രാജന്‍ (പേരാമ്പ്ര താലൂക്ക് ആശുപത്രി ഡ്രൈവര്‍), പരേതരായ ശ്രീധരന്‍ നായര്‍, ഗംഗാധരന്‍ നായര്‍.
Perambra Kaipram Kakkanakandi Narayanan Nair (Retd. Village Officer) passes away