ഉള്ള്യേരി : ഉള്ള്യേരി നാറാത്ത് വലിയ വീട്ടില്‍ പരേതനായ മടവൂര്‍ അബ്ദുറഹ് മാന്‍ മുസ്ല്യാരുടെ ഭാര്യ നഫീസ (70) അന്തരിച്ചു. മക്കള്‍ മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഷാഫി, മുഹമ്മദ് ബഷീര്‍, മുഹമ്മദ് സാദിഖ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് അസ്ലം, ഹബീബ, ആഷിഖ.

മരുമക്കള്‍ ഹാഫിള് യൂനുസ് (നിട്ടൂര്‍), നിസാര്‍ (കാവുംവട്ടം), സി.കെ സുമയ്യ (കുനഞ്ചേരി), ഇസ്മത്ത് (കാപ്പാട്), ശംസിയ (ഉള്ള്യേരി), തസ്ലിമ (പുളിക്കൂല്‍), സമീറ (കൂമുള്ളി), റാഷിദ (വാവാട്), ഷബ്‌ന (കൂട്ടാലിട).
Marhum Madavoor Nafisa passed away at the large house in Narath, Ullyeri