മുയിപ്പോത്ത്: വെണ്ണാറോട് അരീക്കുഴിയില്‍ ചോയിച്ചി (93) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍. മക്കള്‍ രാധ, ലീല, മോളി, പരേതനായ രാജന്‍.

മരുമക്കള്‍ നാരായണന്‍ (മുയിപ്പോത്ത്), കുഞ്ഞിക്കണ്ണന്‍ (ചെറുവണ്ണൂര്‍), വേലായുധന്‍ (ചെറുക്കാട്). സഹോദരങ്ങള്‍ കല്യാണി, കാര്‍ത്ത്യായനി, പരേതരായ അമ്മാളു, നാരായണന്‍, ബാലന്‍.
Choichi passed away in Areekkuzhi, Muipothu, Vennarod