ചങ്ങരോത്ത് : ചങ്ങരോത്ത് വണ്ണാറത്ത് ശിവദാസന്‍ (65) അന്തരിച്ചു. പിതാവ് പരേതനായ ശങ്കരന്‍ അടിയോടി. മാതാവ് പരേതയായ ലഷ്മി അമ്മ. ഭാര്യ പുഷ്പാമ്മ.

മക്കള്‍ ദിപിന്‍ദാസ്, ദിവ്യ മരുമകന്‍ കെ.പി സജീഷ് (കുത്താളി ഗ്രാമപഞ്ചായത്ത് അംഗം. സഹോദരങ്ങള്‍ പങ്കജാക്ഷന്‍ (പന്തിരിക്കര), സുനില്‍കുമാര്‍, പ്രസന്ന (മൂടാടി), സജിത (പേരാമ്പ്ര), സീന (മൂടാടി), പരേതയായ കനകവല്ലി.
Changaroth Vannarath Sivadasan passed away