---
title: " പാലേരി പാറക്കടവിലെ അയോളി ശ്രീനിവാസന്‍ അന്തരിച്ചു"
english_title: "Ayoli Sreenivasan of Paleri Parakkadav passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283519/ayoli-sreenivasan-of-paleri-parakkadav-passed-away"
published_at: "2025-04-15T13:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe0da03a1ae_BABU.JPG"
keywords: []
---

#  പാലേരി പാറക്കടവിലെ അയോളി ശ്രീനിവാസന്‍ അന്തരിച്ചു

> **Lead Summary:** **പാലേരി:** പാറക്കടവ് അയോളി ശ്രീനിവാസന്‍ (ബാബു, 65) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി:** പാറക്കടവ് അയോളി ശ്രീനിവാസന്‍ (ബാബു, 65) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പ്രേമലത (റിട്ടേര്‍ഡ് അംഗനവാടി ഹെല്‍പ്പര്‍). മക്കള്‍ അഖില്‍ (ഗള്‍ഫ്), അര്‍ച്ചന. മരുമക്കള്‍ ധന്യ, ഷിജേഷ് (കെഎസ്ആര്‍ടിസി). സഹോദരങ്ങള്‍ സുശീല, രാധാകൃഷ്ണന്‍ (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283519/ayoli-sreenivasan-of-paleri-parakkadav-passed-away)