---
title: "കാവുന്തറയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with MDMA in Kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283752/youth-arrested-with-mdma-in-kavunthara"
published_at: "2025-04-16T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff6d86985dc_MDM.JPG"
keywords: []
---

# കാവുന്തറയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍

> **Lead Summary:** **കാവുന്തറ: **പള്ളിയത്ത് കുനിയില്‍ യുവാവിനെ ലഹരിമരുന്നായ എംഡിഎംഎ യുമായി പോലീസ് അറസ്റ്റ് ചെയ്തു. കാവില്‍ ആഞ്ഞോളി വിപിന്‍ദാസ്ആണ് അറസ്റ്റിലായത്. 0.489 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

## Article Content

**കാവുന്തറ: **പള്ളിയത്ത് കുനിയില്‍ യുവാവിനെ ലഹരിമരുന്നായ എംഡിഎംഎ യുമായി പോലീസ് അറസ്റ്റ് ചെയ്തു. കാവില്‍ ആഞ്ഞോളി വിപിന്‍ദാസ്ആണ് അറസ്റ്റിലായത്. 0.489 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.ഷമീറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ മാരായ സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍,സിവില്‍പോലീസ് ഓഫീസര്‍ റീഷ്മ, തുടങ്ങിയവരും പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283752/youth-arrested-with-mdma-in-kavunthara)