പേരാമ്പ്ര: കുറ്റ്യാടി സ്വദേശിനിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. ഇന്നലെ കാലത്ത് 9 മണിക്ക് കുറ്റ്യാടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പ്രജാപതി എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയും പേരാമ്പ്രയില്‍ എത്തി പോസ്റ്റ് ഓഫീസ്, സബ്ബ് ട്രഷറി എന്നിവിടങ്ങളിലും പോയിരുന്നു.

ഇതിനിടയിലാണ് കൈയ്യിലണിഞ്ഞിരുന്ന ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറുകളില്‍ അറിയിക്കുക
ഫോണ്‍: 8129986636, 9847350121
Lost gold jewelry.