പാലേരി: കുന്നശ്ശേരി പുതിയ പുരയില്‍ (തെക്കേടത്തില്‍) മാധവി അമ്മ (98) അന്തരിച്ചു. ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ പരേതനായ വാഴയില്‍ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍ സുശീല (ചെരണ്ടത്തൂര്‍), നിര്‍മ്മല, (പാലേരി), ജാനകി അമ്മ (തൊട്ടില്‍പാലം), വേണുഗോപാലന്‍, വസുമതി, ഹരിദാസന്‍, ഊര്‍മിള (പിണറായി) പരേതനായ സത്യനാഥന്‍.
മരുമക്കള്‍ കണ്ണോത്ത് ബാലന്‍ നായര്‍ (പാലേരി), പ്രേമ, തങ്കമണി, രജനി (മോളി), പരേതരായ ഗോപാലന്‍ നായര്‍ (ചെരണ്ടത്തൂര്‍) സി.പി ചിന്നന്‍ നായര്‍ (തൊട്ടില്‍ പാലം) അച്ചുതന്‍ (റിട്ട. അധ്യാപകന്‍ കുന്നശ്ശേരി) ദിവാകരന്‍ (പിണറായി).
സഹോദരങ്ങള്‍ കൊറോത്ത് കുഞ്ഞിരാമന്‍ നായര്‍ (കടിയങ്ങാട്), കൊറോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, (കടിയങ്ങാട്), മുണ്ടക്കല്‍ നാരായണിയമ്മ (ചെമ്പ്ര).
Madhavi Amma passed away puthan purayil in Paleri Kunnassery.