മൂലാട് : കോട്ടൂര്‍ മൂലാട് തൂണുംപിലാക്കൂല്‍ കുഞ്ഞിക്കലന്തന്‍ (69)അന്തരിച്ചു. ഭാര്യ സൈനബ.മക്കള്‍ ടി.പി നാസര്‍ ഖത്തര്‍), ടി.പി നസ്‌റി.മരുമകന്‍ താരീഖ് അന്‍വര്‍(പാലേരി)മരുമകള്‍ ജസീല നാസര്‍ (ഖത്തര്‍).സഹോദരങ്ങള്‍ടി.പി കോയ (ചേനോളി), ടി.പി ഇബ്രാഹിം (മൂലാട്),ടി. പി ബഷീര്‍ (അബുദാബി ),ടി.പി അസീസ് (ബഹ്‌റൈന്‍).സഹോദരിമാര്‍

ബിയ്യാത്തു ചേലേരി(വാകയാട്),റുഖിയ എടത്തുംചാലില്‍ (വെള്ളിയൂര്‍), ജമീല മാടോത്ത് (പറമ്പിന്‍ മുകളില്‍)
Mooladu Thunumpilakul Kunjikalanthan passed away.