കൂത്താളി : കൂത്താളി കുറുവട്ടേരി രാഘവന്‍ നമ്പ്യാര്‍ (88) അന്തരിച്ചു. ഭാര്യ പത്മിനി അമ്മ. മക്കള്‍ രാജേഷ്, രജീഷ്, രജില. മരുമകള്‍ രമ്യ.

സഹോദരങ്ങള്‍ കാര്‍ത്ത്യായനി (മാട്ടനോട്), ബാലന്‍ നമ്പ്യാര്‍ (കോഴിക്കോട്), ശങ്കരന്‍ നമ്പ്യാര്‍ (ഉള്ള്യേരി), നാരായണന്‍ നമ്പ്യാര്‍ (കൂത്താളി), ജാനകി അമ്മ (പാലേരി), പരേതനായ രാമചന്ദ്രന്‍ നമ്പ്യാര്‍. സഞ്ചയനം ഞായറാഴ്ച.
Raghavan Nambiar of Koothali Kuruvatteri passed away