പേരാമ്പ്ര: മരഞ്ചാട്ടിയിലെ പരേതനായ പുതിയിടത്തുചാലില്‍ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി ആഗസ്തി (78) അന്തരിച്ചു. മക്കള്‍ സോഫി ജോമി (ശാലോം ടി.വി. പെരുവണ്ണാമൂഴി), സിസ്റ്റര്‍ നാന്‍സി എഫ്‌സിസി (അസിസ്സി ഭവന്‍ മലാപറമ്പ് കോഴിക്കോട്).

മരുമകന്‍ ജോമി കെ. മാണി കിഴക്കേകാലായില്‍ പേരാമ്പ്ര (പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് എടക്കുളം കൊയിലാണ്ടി).
Elikutty Agasthi passed away at Puthiyadathuchalil in Maranchattil