ചക്കിട്ടപാറ: ചക്കിട്ടപാറയിലെ കാവില്‍ ഗംഗാധരന്‍ നമ്പ്യാര്‍ (85) അന്തരിച്ചു. ഭാര്യ കമലാക്ഷി അമ്മ.

മക്കള്‍ ഇന്ദിര, ഗിരിജ. മരുമക്കള്‍ സത്യന്‍ (വാകയാട്) പിലാറത്ത് ബാലകൃഷ്ണന്‍ (ചെറുവണ്ണൂര്‍). സഹോദരന്‍ പരേതനായ കാവില്‍ ബാലകൃഷ്ണന്‍. സഞ്ചയനം തിങ്കളാഴ്ച.
Chakkittapara kavil gangadharan nambiyar passed away