പേരാമ്പ്ര: പേരാമ്പ്ര അമ്പാളിത്താഴ കണ്ണമ്പത്ത് ചാലില്‍ ഒ.വി. അച്ചുതന്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30-ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ രാധ.

മക്കള്‍ ഷാന, ഷാജി (ഓട്ടോ ഡ്രൈവര്‍), ഷായി. മരുമക്കള്‍ സന്തോഷ് (കോണ്‍ട്രാക്ടര്‍), രേഷ്മ (കാവുന്തറ), ദിലീപ് (വയനാട്).
സഹോദരങ്ങള്‍ പരേതരായ കുഞ്ഞിക്കണാരന്‍, കുഞ്ഞിച്ചാത്തു, ഗോപാലന്‍, ശാരദ, മാധവി, പത്മിനി, നാരായണി, ഉണിച്ചിര.
O.V. Achuthan passed away in Kannambath Chaal, Ambalithazha, Perambra