ചങ്ങരോത്ത്: വഞ്ചിവയലില്‍ രാജന്‍ നായര്‍ (കായണ്ണ, 70) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ചുള്ളിയില്‍ ഗോപാലന്‍ നായര്‍ (കായണ്ണ). മാതാവ് മാധവി അമ്മ.

ഭാര്യ ദേവകി. മക്കള്‍ ദീപ (ചക്കിട്ടപ്പാറ), ദീപേഷ് (എ വണ്‍ സ്റ്റോറന്റ് കടിയങ്ങാട്). മരുമക്കള്‍ ബിജു ചീരമറ്റം (ചക്കിട്ടപ്പാറ), സൗമ്യ (മുതുകാട്). സഹോദരങ്ങള്‍ ഭവാനി, ശ്രീധരന്‍ (സുനു, കായണ്ണ), പരേതരായ രാധ, ദാമോദരന്‍.
Rajan Nair (Kayanna) passed away in Changaroth Vanchivayalil