പേരാമ്പ്ര: നൊച്ചാട് താന്നിയുള്ള പറമ്പില്‍ പി.കെ. രാജീവന്‍ (53) അന്തരിച്ചു. ഭാര്യ സാവിത്രി. പിതാവ് പരേതനായ ഗോപാലന്‍, മാതാവ് ജാനകി.

മക്കള്‍ വിനയ, വിസ്മയ, വിന്ദിത. മരുമകന്‍ ശ്യാം (ഇഎംഎസ് ആശുപത്രി, പേരാമ്പ്ര).
P.K. Rajeevan passed away at Parampil, Nochad