ചെമ്പനോട: ചെമ്പനോട പരോതനായ പനക്കല്‍ ചാണ്ടിയുടെ ഭാര്യ ബ്രിജിത്ത് ചാണ്ടി (86) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ മത്തായി, കത്രീന, ജോസ്, പീറ്റര്‍, പരോതനായ ഫ്രാന്‍സിസ്, അന്ന, ഷെര്‍ളി, പേളി ബ്രിട്ടോ. മരുമക്കള്‍
സണ്ണി, ലീനറ്റ്, സുരേഷ്, പോള്‍, സ്വപ്ന, പ്രകാശ്, റാണി.
Brijith Chandy of Chembanoda Panakkal passed away