മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ പരേതനായ അറപ്പീടികയില്‍ അമ്മതിന്റെ ഭാര്യ പൂക്കോട്ട്താഴെകുനി ഫാത്തിമ (70) അന്തരിച്ചു.

മക്കള്‍ ഷംസുദ്ദീന്‍, ഹനീഫ, ഷക്കീല, ഷരീഫ, ബുഷ്‌റ. മരുമക്കള്‍ ലുപിന (നരക്കോട്), ഷര്‍ബിന (ഉള്ളിയേരി), ലത്തീഫ് (പള്ളിക്കര), മജീദ് (ജനകീയമുക്ക്), പരേതനായ കാസിം (പൂക്കാട്). സഹോദരങ്ങള്‍ കുഞ്ഞായിശ, ഖദീജ, മറിയം, പരേതനായ അബ്ദുള്ള.
Fatima, the flower-bearing girl, is seen in the arapiedika in Kozhukallur