പേരാമ്പ്ര: കുറുക്കന്‍കണ്ടി അമ്മു അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാറേന്റെ മീത്തല്‍ അപ്പു നായര്‍. മക്കള്‍ ശോഭ (റിട്ട: കൃഷി വകുപ്പ്) കൂട്ടാലിട, ശശികല (ചേളന്നൂര്‍), സതീഷ് കുമാര്‍ (റിട്ട : ജോയിന്റ് ഡയറക്ടര്‍, ഓഡിറ്റ് വകുപ്പ്), സുരേഷ് കുമാര്‍, സുജല.

മരുമക്കള്‍ കുഞ്ഞി കൃഷ്ണന്‍ നായര്‍ (ചേളന്നൂര്‍), ശശിധരമേനോന്‍ (മാങ്കാവ്), പുഷ്പവല്ലി (പ്രിന്‍സിപ്പല്‍ കായണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ഷൈനി (കായണ്ണ),പരേതനായ കരുണാകരന്‍ നായര്‍ (വിമുക്തഭടന്‍) കൂട്ടാലിട.
Perambra Kurukkankandi Ammu Amma passed away