പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം എടവത്ത് മീത്തല്‍ കുഞ്ഞിരാമന്‍ (97) അന്തരിച്ചു. ഭാര്യ മാത. മക്കള്‍ നാരായണന്‍, പത്മനാഭന്‍, ചന്ദ്രന്‍.

മരുമക്കള്‍ ശോഭ (നരയംകുളം), ലീല (നൊച്ചാട്), ഷിജി (കുളിക്കുന്ന്). സഹോദരങ്ങള്‍ പരേതരായ കണ്ണന്‍, കാണാരന്‍, ചിരുത.
Eravattoor Parappuram Edavath Meethal Kunhiraman passed away