കായണ്ണ ബസാര്‍ : കായണ്ണയിലെ പഴയകാല ചുമട്ടുതൊഴിലാളി പുതുവായി ചേയക്കണ്ടി കുഞ്ഞിമൊയ്തി (74) അന്തരിച്ചു.

ഭാര്യ ആമിന. മക്കള്‍ ഫിറോസ് (ഖത്തര്‍), സറീന, റിയാസ് കായണ്ണ (മീഡിയ). മരുമക്കള്‍ നിഷാലു (തിക്കോടി), റൈഹാനത്ത് (ചേനോളി), ഷഹാന (കരിമ്പാപൊയില്‍).
Kayanna Bazaar becomes new, Cheyakandi Kunjimoythi passed away