---
title: "മുയിപ്പോത്ത് കീരിയോട്ട് താഴ മദീനയില്‍ തെയ്യന്‍ നിര്യാതനായി "
english_title: "Theyyan died in Madinah, below Muipot Kiriot perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28552/theyyan-died-in-madinah-below-muipot-kiriot-perambra"
published_at: "2022-02-26T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219e31ae83be_0000 WATERMARK.jpg"
keywords: []
---

# മുയിപ്പോത്ത് കീരിയോട്ട് താഴ മദീനയില്‍ തെയ്യന്‍ നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര :** മുയിപ്പോത്ത് കീരിയോട്ട് താഴ മദീനയില്‍ തെയ്യന്‍ നിര്യാതനായി. ഭാര്യമാര്‍; നാരായണി, പരേതയായ വെള്ളയി. മക്കള്‍: ദേവി, ടി.കെ. ബാബു (നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം), ടി.കെ രാധ (സിഡിഎസ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍).

## Article Content

** പേരാമ്പ്ര :** മുയിപ്പോത്ത് കീരിയോട്ട് താഴ മദീനയില്‍ തെയ്യന്‍ നിര്യാതനായി. ഭാര്യമാര്‍; നാരായണി, പരേതയായ വെള്ളയി. മക്കള്‍: ദേവി, ടി.കെ. ബാബു (നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം), ടി.കെ രാധ (സിഡിഎസ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍).

മരുമക്കള്‍: എന്‍.ടി. ഗോപാലന്‍ (മുയിപ്പോത്ത്), കുമാരന്‍ (കക്കറമുക്ക്), ബീന (ആയഞ്ചേരി). സഹോദരങ്ങള്‍: ശങ്കരന്‍ (കളരിക്കുനി), പരേതരായ വെള്ളന്‍, പൊലിയായി, തെയ്യത്തിര, കന്നായി, വെള്ളയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28552/theyyan-died-in-madinah-below-muipot-kiriot-perambra)