---
title: "കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി"
english_title: "Distribution of Kambilikunnu-Mavullaparambu drinking water project was inaugurated meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28561/distribution-of-kambilikunnu-mavullaparambu-drinking-water-project-was-inaugurated-meppayur"
published_at: "2022-02-26T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219ef633a2e4_0000 WATERMARK.jpg"
keywords: []
---

# കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

> **Lead Summary:** ** മേപ്പയ്യൂര്‍: **കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. എളമ്പിലാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തുടക്കം കുറിച്ച ബൈത്തുറഹ് മ - കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കമ്പിളിക്കുന്ന് - മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം ടി.ടി ഇസ്മയില്‍ നിര്‍വ്വഹിച്ചു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.സി. മൊയ്തി അധ്യക്ഷത വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍: **കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. എളമ്പിലാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തുടക്കം കുറിച്ച ബൈത്തുറഹ് മ - കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കമ്പിളിക്കുന്ന് - മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം ടി.ടി ഇസ്മയില്‍ നിര്‍വ്വഹിച്ചു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.സി. മൊയ്തി അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ 41 വീടുകളിലേക്കുള്ള കുടിവെള്ള വിതരണ കണക്ഷനാണ് നല്‍കിയത്. എ.വി. അബ്ദുല്ല, ഡോ: പി. മുഹമ്മദ്, എം.കെ. അബ്ദുറഹ്മാന്‍, എം.എം. അഷ്‌റഫ്, വി. മുജീബ്, മുജീബ് കോമത്ത്, അഷീദ നടുക്കാട്ടില്‍, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, ഷര്‍മിന കോമത്ത്, കെ.കെ. റഫീഖ്, ടി.കെ. ഷരീഫ്, എം.കെ. കുഞ്ഞമ്മത്, കെ. ലബീബ് അഷറഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28561/distribution-of-kambilikunnu-mavullaparambu-drinking-water-project-was-inaugurated-meppayur)