ആവള: കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ ആര്‍.കെ. ഗംഗാധരന്‍ (65) അന്തരിച്ചു. പിതാവ് പരേതനായ കേളപ്പന്‍. മാതാവ് പരേതയായ കല്യാണി. ഭാര്യ രമ (മേപ്പയ്യൂര്‍).

മകള്‍ അമൃത (ബ്രാഞ്ച് പോസ്റ്റ് എടവരാട്). മരുമകന്‍ ശ്രീകാന്ത് മരുതേരി (ബഹ്‌റിന്‍). സഹോദരങ്ങള്‍ ജാനകി, ശൈലജ (മീനാക്ഷി), ആര്‍.കെ. ചന്ദ്രന്‍.
Kutoth Rayaroth Kunnummal R.K. Gangadharan passed away