കക്കയം : പുന്നുകണ്ടി നാരായണി അമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കരുണാകരൻ നായർ

മക്കൾ:ബിജു കക്കയം (പത്രപ്രവർത്തക അസോസിയേഷൻ മുൻ ജില്ല പ്രസിഡൻ്റ്, മനോരമ ന്യൂസ് പ്രാദേശിക ലേഖകൻ), വിജിത് (മേൽ ശാന്തി അരുവിക്കര അർദ്ധനാരീശ്വര ക്ഷേത്രം കക്കയം)
മരുമകൾ സീന ബിജു. സഹോദരങ്ങൾ ചേരിയമ്മ (എടക്കര), പത്മിനി (ചീക്കിലോട്), പരേതനായ മാധവൻ നായർ.
kakkayam punnu kandy narayani amma passed away