പേരാമ്പ്ര: ഫഹല്‍ ഹാം ഭീകരാക്രമണം ലോയേഴ്സ് യൂണിയന്‍ പേരാമ്പ്ര യൂണിറ്റ് പ്രതിഷേധ ജ്വാല തെളിയിച്ചു. ജമ്മു കശ്മീരിലെ പഹല്‍ ഹാമില്‍ നിരപരാധികളായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഭീകരതക്കെതിരെ ലോയേഴ്സ് യൂണിയന്‍ പേരാമ്പ്ര യൂണിറ്റ് പ്രതിഷേധ ജ്വാല തെളിയിച്ചത്.

ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്് അഡ്വ.എം.രജീഷ്‌കുമാര്‍ ഉദ്്ഘാടനം ചെയ്തു. അഡ്വ.പി.എം തോമസ്, എന്‍. നിപുന്‍കുമാര്‍, വി.കെ പ്രസന്ന, സി.കെ വിനോദന്‍, ആര്‍.ബി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.
The Fahal Ham terrorist attack ignited the flame of protest by the Lawyers Union.