പേരാമ്പ്ര: റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പൈതോത്ത് റോഡില്‍ ഗോശാലക്കല്‍ ടി. വേണുഗോപാലന്‍ നമ്പ്യാര്‍ (69) അന്തരിച്ചു. പിതാവ് പരേതനായ ചക്കിടകണ്ടി ബാലകൃഷ്ണന്‍ നമ്പ്യാര്‍. മാതാവ് പരേതയായ ഇ.സി പത്മാവതി അമ്മ. ഭാര്യ ജയശ്രീ.

മക്കള്‍ ദ്വീപിക ( വിഎച്ച്എസ്എസ് കൂത്താളി, ഗോപിക. മരുമക്കള്‍ സബീഷ് (റിട്ട: എയര്‍ഫോഴ്‌സ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സഞ്ജയ് (മിലിട്ടറി, ഡല്‍ഹി). സഹോദരങ്ങള്‍ ഊര്‍മ്മിള, ഇന്ദിര, സത്യന്‍, ശശി. സഞ്ചയനം - ബുധനാഴ്ച.
Retired Health Inspector Goshalakkal T. Venugopalan Nambiar passed away on Paithoth Road.