അരിക്കുളം: കാരയാട് ചത്തഞ്ചേരി പൊയില്‍ ഭാസ്‌കരന്‍ (63) അന്തരിച്ചു. പിതാവ് പരേതനായ കുട്ടി രാമന്‍. മാതാവ് പരേതയായ പാറുകുട്ടി. ഭാര്യ ഷൈമ.

മക്കള്‍ അഭിന, അഭിന്‍ കുമാര്‍. മരുമകന്‍ സരീഷ് (മൂലാട്). സഹോദരങ്ങള്‍ കാര്‍ത്ത്യായനി, കുഞ്ഞിശങ്കരന്‍, കല്യാണി, ശാന്ത, ശ്രീധരന്‍, ശ്യാമള, വിനോദന്‍, പരേതരായ കേശവന്‍, മാധവന്‍, ഗംഗാധരന്‍.
Karayadu Chathancherry Poyil Bhaskaran passed away