പേരാമ്പ്ര : പരേതനായ പാറച്ചോട്ടില്‍ കുഞ്ഞമ്മതിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) അന്തരിച്ചു.

മക്കള്‍ ഖദീജ, ഇമ്പിച്ചി അലി, കുഞ്ഞബ്ദുള്ള കുഞ്ഞാമിന, നഫീസ, കുഞ്ഞി മൊയ്തി, സൈനബ.
മരുമക്കള്‍ അബ്ദുള്ള (കൂനം വെള്ളിക്കാവ്), കുഞ്ഞാമിന, ഖദീജ, കലന്തര്‍, റഹീം (നരക്കോട്) , സക്കീന, പരേതനായ കുന്നുമ്മല്‍ ആലി.
Fatima Hajjumma passed away in Parachottil, Perambra