---
title: "101 ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 101 AT perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286411/died-at-the-age-of-101-at-perambra"
published_at: "2025-04-28T13:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f3643cddcb_amm.JPG"
keywords: []
---

# 101 ാം വയസില്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പുറ്റം പൊയിലില്‍ കൊരവന്‍ തലക്കല്‍ അമ്മത് അന്തരിച്ചു. ഭാര്യ കദീശ്ശ.

## Article Content

**പേരാമ്പ്ര: **പുറ്റം പൊയിലില്‍ കൊരവന്‍ തലക്കല്‍ അമ്മത് അന്തരിച്ചു. ഭാര്യ കദീശ്ശ.

മക്കള്‍ കെ.ടി. അബൂബക്കര്‍ (സൗത്ത് ഇന്‍ഡ്യന്‍ റിയല്‍ എസ്റ്റേറ്റ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി), കെ.ടി. ഇബ്രാഹിം, മുഹമ്മദ് കീരി കണ്ടി (ചക്കിട്ടപ്പാറ ഐഎന്‍ടിയുസി), സഫിയ. മരുമക്കള്‍ സുബൈദ, മറിയം, സുഹറ, മജീദ് (പയ്യോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286411/died-at-the-age-of-101-at-perambra)