കടിയങ്ങാട് : കടിയങ്ങാട് മഹിമയില്‍ വടക്കേ കോവുമ്മല്‍ മാത (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാവുതികണ്ടി ശങ്കരന്‍.

മക്കള്‍ വി.കെ ബാലകൃഷ്ണന്‍, രവീന്ദ്രന്‍ (രവി മഹിമ). മരുമക്കള്‍ വി.കെ. ഗീത (ഗ്രാമ പഞ്ചായത്ത് അംഗം ചങ്ങരോത്ത്) സംഗീത (തിരുവങ്ങൂര്). സഹോദരങ്ങള്‍ പരേതരായ പൊക്കു, കുഞ്ഞിരാമന്‍, മാണി. സഞ്ചയനം വ്യാഴാഴ്ച.
Vadakke Kovummal Matha passed away at Mahima in Kadiyangad