പയ്യോളി : പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.
പയ്യോളി അങ്ങാടിയില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രക്കിടയില്‍ കാവുന്തറ സ്വദേശിയുടെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, 10500 രൂപ എന്നിവ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.
കണ്ടുകിട്ടുന്നവര്‍ 9645686758 എന്ന നമ്പറിലോ പയ്യോളി സ്റ്റേഷനുമായോ ബന്ധപ്പെടുക.
Wallet containing money and documents lost at payyoli