ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കോച്ചേരി ആന്റണി (ബെന്നി, 59) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ എല്‍സ (ചെട്ടുപറമ്പില്‍ കുടുംബാംഗം). മക്കള്‍ ദിലീപ്, ദീപു, സോജ. സഹോദരങ്ങള്‍ അച്ചാമ്മ, മാത്യു, ജോസ്, തങ്കച്ചന്‍, അസി, ഷാജു, റോസ്‌ലി.
Chakkitappa Kocheri Antony (Benny) passed away