---
title: "വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം നടത്തി"
english_title: "Family reunion held at Kuzhiparap, Vilayattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286683/family-reunion-held-at-kuzhiparap-vilayattur"
published_at: "2025-04-29T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68108da3c0083_KUDUMBASANGAM.JPG"
keywords: []
---

# വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കീഴ്പ്പയ്യൂര്‍ മഹല്ല് ഖാസി ഇ കെ അബൂബക്കര്‍ ഹാജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു

## Article Content

**മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കീഴ്പ്പയ്യൂര്‍ മഹല്ല് ഖാസി ഇ കെ അബൂബക്കര്‍ ഹാജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു

. ജില്ലാ പഞ്ചായത്തംഗം വി.പിദുല്‍ഖിഫില്‍, അഷീദ നടുക്കാട്ടില്‍, വി.പി ബിജു, കമ്മന അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, എന്‍.ശ്രീധരന്‍, കൈപ്പുറത്ത് മുരളീധരന്‍, സുനില്‍ ഓടയില്‍, കെ.കെ ശിവദാസ്, അഡ്വ:മുഹമ്മദ് കരുവഞ്ചേരി, എം. എം അബ്ദുല്ല, കെ.പി അബ്ദുസലാം തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി കൊയിലാണ്ടിയുടെ മോട്ടിവേഷന്‍ ക്ലാസും ഇതോടൊപ്പം നടത്തി.

തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഖാസി ഇ.കെ അബൂബക്കര്‍ ഹാജി ഉപഹാര സമര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286683/family-reunion-held-at-kuzhiparap-vilayattur)