---
title: "പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Traders and Industrialists Coordination Committee organizes protest meeting and pledge at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286832/traders-and-industrialists-coordination-committee-organizes-protest-meeting-and-pledge-at-perambra"
published_at: "2025-04-30T00:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681125b353a07_vvvvvvvvvvvvvvvvv.JPG"
keywords: []
---

# പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **പേരാമ്പ്ര: **കശ്മീര്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും അക്രമത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കശ്മീര്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും അക്രമത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. സലിം മണവയല്‍ അധ്യക്ഷത വഹിച്ചു. ഒ.പി. മുഹമ്മദ്, ഷെരീഫ് ചീക്കിലോട്, എന്‍.പി. വിധു, സന്ദീപന്‍ കോരങ്കണ്ടി, വിജയലക്ഷ്മി നമ്പ്യാര്‍, വി.എന്‍. നൗഫല്‍, ടി.കെ. പ്രകാശന്‍, പി.കെ. രാജീവന്‍, സി.എം. അഹമ്മദ് കോയ, സുരേഷ് വീലിങ്, സാജിദ് ഊരാളത്ത്, കെ.കെ. സോമന്‍ നായര്‍, ഫിറാസ് കല്ലാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286832/traders-and-industrialists-coordination-committee-organizes-protest-meeting-and-pledge-at-perambra)