ചക്കിട്ടപ്പാറ: കര്‍ഷകന്‍ വാലുമണ്ണേല്‍ അബ്രഹാം (അച്ചായന്‍, 85) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ അന്നമ്മ (ചെമ്പനോട ഞൊണ്ടിമാക്കല്‍ കുടുംബാംഗം).

മക്കള്‍ അഡ്വ. നിര്‍മ്മല, ഷാജി, ഷിബു (ശാലോം പെരുവണ്ണാമൂഴി), ഷീബ, നിഷ, ജിഷ. മരുമക്കള്‍ അഡ്വ. വിക്ടര്‍ (കോഴിക്കോട്), ഷിജി നാലൊന്ന് കാട്ടില്‍ (ചെമ്പ് കടവ്), ജോസ് വട്ടുകുളം (കല്ലാനോട്). സഹോദരങ്ങള്‍ ഏലിക്കുട്ടി, പരേതനായ ജോസ് വാലുമണ്ണേല്‍ (പാലക്കാട്).
Chakkitappa Valumannel Abraham (Achayan) passed away