---
title: " 104 ാം വയസ്സില്‍ അന്തരിച്ചു"
english_title: "Died at the age of 104 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/287141/died-at-the-age-of-104-at-perambra"
published_at: "2025-05-01T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68130c27493a2_aminaa.JPG"
keywords: []
---

#  104 ാം വയസ്സില്‍ അന്തരിച്ചു

> **Lead Summary:** **ചെറൂവണ്ണൂര്‍: **പന്നിമുക്കിലെ താഴെ കണിയാക്കണ്ടി പരേതനായ മൊയ്തിന്റെ ഭാര്യ പാത്തു അന്തരിച്ചു. മക്കള്‍ അബ്ദുള്ള, അമ്മദ് ആമ്മദ്, യുസഫ്, കുഞ്ഞാമിന, സുബൈദ.

## Article Content

**ചെറൂവണ്ണൂര്‍: **പന്നിമുക്കിലെ താഴെ കണിയാക്കണ്ടി പരേതനായ മൊയ്തിന്റെ ഭാര്യ പാത്തു അന്തരിച്ചു. മക്കള്‍ അബ്ദുള്ള, അമ്മദ് ആമ്മദ്, യുസഫ്, കുഞ്ഞാമിന, സുബൈദ.

മരുമക്കള്‍ കുഞ്ഞാമി, കുഞ്ഞാമി, നഫീസ, സറീന, പരേതരായ മൊയ്തി കുട്ടോത്ത്, ഉമ്മര്‍ പാണ്ടിക്കോട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/287141/died-at-the-age-of-104-at-perambra)