കടിയങ്ങാട് : മഹിമ- പരേതനായ പൂവ്വാറേമ്മല്‍ ചെക്കോട്ടിയുടെ മകന്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏരംതോട്ടത്തില്‍ രവീന്ദ്രന്‍ (56) അന്തരിച്ചു. സാംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.
മാതാവ് കല്യാണി. ഭാര്യ ബിന്ദു. മക്കള്‍ കൃഷ്ണനന്ത, ജഗത് കൃഷ്ണ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ ഇ.ടി സത്യന്‍ (ടാക്‌സ് പ്രാക്ടീഷനര്‍,പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), ശ്രീജന്‍, ഷൈജു, ഷിജി, പരേതനായ ഷാജി.
Raveendran passed away at Mahima Eranthottam in Kadiyangad